ഹ്യൂസ്റ്റൺ: പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും ശോശാമ്മ ഈശോയുടെയും മകളും, റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണിയുമായ പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു.
മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ്
സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ്
പൊതു ദർശനം: ജൂൺ 5 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. സ്ഥലം IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048.
സംസ്കാര ശുശ്രൂഷകൾ: ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക്. സ്ഥലം IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048.
ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ www.youtube.com/adonaimedia ലഭ്യമായിരിക്കും.
