ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വത്സ കൊച്ചമ്മ അന്തരിച്ചു

ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വത്സ കൊച്ചമ്മ അന്തരിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ. ജോൺ പി. ഉമ്മന്റെ സഹധർമ്മിണിയും റവ. രഞ്ജിത്ത് ഉമ്മൻ ജോണിന്റെ മാതാവുമാണ് പരേത. മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോ-സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്.

മക്കൾ: റവ: രഞ്ജിത്ത് ഉമ്മൻ ജോൺ (ബാംഗ്ളൂർ), റെബു ജോൺ, അഡ്വ. റിയ മാത്യു.

മരുമക്കൾ : റൂബി മറിയം രാജു, സിമി മറിയം തോംസൺ, അഡ്വ. അജിത്ത് മാത്യു

സഹോദരങ്ങൾ: ഡോ. മാമ്മൻ സി. ജേക്കബ്ബ്, ഐപ്പ് ചക്കിട്ട, പരേതയായ അച്ചാമ്മ സി. ജേക്കബ്ബ്

കൊച്ചുമക്കൾ:
Rynah Ann Oommen
Ryvia Mariam Renjith
Abigail Ann Oommen
Nathaniel Thompson John
Amaira Mathew

Leave a Comment

More News