പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക് ലാൻഡിൽ അന്തരിച്ചു

വാലി കോട്ടേജ്, ന്യു യോർക്ക്: പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക് ലാൻഡിൽ ഒക്ടോബർ 10 ന് അന്തരിച്ചു. 76-മത്   ജന്മദിനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു അന്ത്യം. പ്രമുഖ കമ്യുണിറ്റി നേതാവും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം സ്വദേശി  മത്തായി പി. ദാസിന്റെ പത്നിയാണ്. ഇടയ്ക്കോട്   ഗ്രാമത്തിൽ ജനിച്ച അവർ പരേതനായ സ്‌കൂൾ പിൻസിപ്പൽ പോൾ ഡേവിഡിന്റെയും സ്നേഹപ്പൂ പോളിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തെയാളായിരുന്നു.  മാർത്താണ്ഡം വനിതാ കോളേജിൽ  പഠിച്ച അവർ    അമേരിക്കയിലേക്ക് താമസം മാറിയ ശേഷം ആൽബനിയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന്  കമ്പ്യൂട്ടറിൽ ബിരുദം നേടുകയും ചെയ്തു. 1970-ൽ  മത്തായി പി. ദാസിനെ വിവാഹം കഴിച്ചു. പിറ്റേ വര്ഷം  യുഎസിലെത്തി.  ആദ്യം ആൽബനിയിലും തുടർന്ന് ബ്രോങ്ക്‌സിലും താമസിച്ചു. 1986-ൽ കുടുംബം  റോക്ക്‌ലാൻഡ് കൗണ്ടിയിൽ സ്ഥിരതാമസമാക്കി. ന്യൂ സിറ്റിയിലെ സെന്റ് ജോർജ്…

തോമസ് ജേക്കബ് (ഉണ്ണി-81) ന്യുജെഴ്‌സിയില്‍ അന്തരിച്ചു

ഹില്‍സ്‌ബൊറോ, ന്യു ജെഴ്‌സി: കോട്ടയം കളത്തിപ്പടി കേളയില്‍ തോമസ് ജേക്കബ് (ഉണ്ണി-81) ന്യു ജെഴ്‌സിയില്‍ ഒക്ടോബര്‍ 12-നു അന്തരിച്ചു. ഭാര്യ ഈട്ടിമൂട്ടില്‍ മോളി ജേക്കബ്, തെങ്ങുക്കാവ് മക്കള്‍: ജെന്നി, ജെമി, ഗായിക ജിനു മരുമക്കള്‍: അനിഷ്, ലിലിബ്, വിശാല്‍ കൊച്ചുമക്കൾ: ഐസക്ക്, ഗ്രേസ് പൊതുദര്‍ശനം: ഒക്ടൊബര്‍ 16 വ്യാഴം വൈകിട്ട് 6 മണി. 7:30 വി. കുര്‍ബാന: സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, 508 എലിസബത്ത് അവന്യു, സോമര്‍സെറ്റ്, ന്യു ജെഴ്‌സി- 08873 സംസ്‌കാര ശുശ്രുഷ ഒക്ടോബര്‍ 17 വെള്ളി രാവിലെ 9 മണി: സെന്റ് തോമസ് ചര്‍ച്ച് തുടര്‍ന്ന് സംസ്‌കാരം റെസറക്ഷന്‍ സെമിത്തെരി, 899 ഈസ്റ്റ് ലിങ്കന്‍ അവന്യു, പിസ്‌കറ്റവേ, ന്യു ജെഴ്‌സി-08854

പ്രമുഖ ആർഎസ്എസ് നേതാവ് പിഇബി മേനോൻ അന്തരിച്ചു

കൊച്ചി: മുൻ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് പിഇബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് അദ്ദേഹം അന്തരിച്ചത്. ആലുവ ബാങ്ക് ജംഗ്ഷനു സമീപമുള്ള അദ്ദേഹത്തിന്റെ വസതിയായ പറയത്ത് ഹൗസിൽ മൃതദേഹം എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവ വെളിയത്തനാട്ടുള്ള തന്ത്രവിദ്യാപീഠത്തിൽ സംസ്കാരം നടക്കും. ഭാര്യ വിജയലക്ഷ്മി, മക്കൾ വിഷ്ണുപ്രസാദ് (ബാലൻ & കമ്പനി, ആലുവ), വിഷ്ണുപ്രിയ (അധ്യാപിക, ഭവൻസ് സ്കൂൾ, ഏരൂർ). പ്രശസ്ത ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ & കമ്പനിയുടെ തലവനായിരുന്ന മേനോൻ, പി മാധവ്ജിയുമായും കേരള ക്ഷേത്ര സംരക്ഷണ സമിതിയുമായും ഉള്ള ബന്ധത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട്, അദ്ദേഹം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്എസ്) സജീവമായി.…

മനോജ് നൈനാൻ (47) ഡാലസിൽ അന്തരിച്ചു; പൊതുദർശനം നാളെ (വെള്ളി)

ഡാളസ് – ഫോർട്ട് വർത്ത്: തിരുവല്ല, പുളിക്കീഴ് മുളനിൽക്കുന്നതിൽ മാത്യു നൈനാന്റെയും, പൊന്നമ്മ നൈനാന്റെയും മകൻ, മനോജ് നൈനാൻ (47) ടെക്‌സാസിൽ അന്തരിച്ചു. ബെറ്റ്സിയാണ് ഭാര്യ. ഏക മകൾ: ലിലി. സ്മിത ഏക സഹോദരിയാണ്. പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 PM മുതൽ 8:30 PM വരെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ വച്ച് (St Mary’s Malankara Orthodox Valiyapally,14133 Dennis Lane, Farmer’s Branch TX 75234) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 8:30 AM മുതൽ 11:30 AM വരെ സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും. അതേത്തുടർന്ന്, 12 മണിക്ക് റോളിംഗ് ഓക്സ് സെമിത്തേരിയിൽ (Rolling Oaks Cemetery, 400 Freeport Pkwy, Coppell, TX 75019) സംസ്ക്കാരവും നടക്കും. വാർത്ത:…

മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു; പൊതുദർശനം നാളെ (വെള്ളി)

ന്യൂജേഴ്‌സി: വെണ്ണിക്കുളം നാരകത്താനീ നാറാണത്ത് വീട്ടിൽ പരേതനായ എൻ എം മത്തായിയുടെ ഭാര്യ, മറിയാമ്മ തോമസ് (ഓമന – 77) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. മോൻസി മാത്യു (ന്യൂജേഴ്‌സി), തോമസ് മാത്യു (ഫിലഡൽഫിയ), എന്നിവർ മക്കളും, വിജി മോൻസി മാത്യു, റിനി ജോർജ്, എന്നിവർ മരുമക്കളും, മെർലിൻ മാത്യു, മെർവിൻ മാത്യു, ടിഷ തോമസ്, കെവിൻ തോമസ് എന്നിവർ കൊച്ചുമക്കളുമാണ് . പൊതുദർശനം ഒക്ടോബർ 10 വെള്ളിയാഴ്ച വൈകിട്ട് 4:00 PM മുതൽ 7:30 PM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ വച്ച് (The Mar Thoma Church of New Jersey, 790 NJ-10, Randolph, NJ 07869) നടത്തപ്പെടും. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 9:00 AM മുതൽ 11:00 AM വരെ മാർത്തോമാ ചർച്ച് ഓഫ് ന്യൂജേഴ്‌സിയിൽ നടക്കും. അതേത്തുടർന്ന്,…

ആൻസമ്മ സെബാസ്റ്റ്യൻ മാളിയേക്കൽ ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോര്‍ക്ക്: യോങ്കേഴ്സിൽ സ്‌ഥിര താമസമാക്കിയ, ചമ്പക്കുളം മാളിയേക്കൽ സെബാസ്റ്റ്യന്റെ (ബാബു) ഭാര്യ ആൻസമ്മ (60) നിര്യാതയായി. പരേത കൈനകരി കുറുപ്പശ്ശേരി കുടുംബാംഗമാണ്. മക്കൾ : ഫാ. തോമസ് (ടോം) മാളിയേക്കൽ (ചങ്ങനാശേരി അതിരൂപത), ടീനു സെബാസ്റ്റ്യൻ (യു.എസ്.എ), ടിജോ സെബാസ്റ്റ്യൻ (യു.എസ്.എ). മരുമക്കൾ : സെൽബിൻ പുതിയിടം (യു.എസ്.എ), ഷെയ്‌ന ടോമി (യു.എസ്.എ). ഫാ. ജോസഫ് കുറുപ്പശ്ശേരി സി.എം.ഐ പരേതയുടെ സഹോദരനാണ്. പൊതുദര്‍ശനം: ഒക്ടോബർ 10 തീയതി വെള്ളിയാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8:00 മണി വരെ ഫ്ളിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമില്‍ (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് 10710). സംസ്ക്കാര ശുശ്രുഷകൾ: ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 8:30 നു ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ ആരംഭിക്കും. തുടർന്ന് വൈറ്റ് പ്ലെയ്സ്ന്‍സിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ സംസ്കാരം…

പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) ഫ്ലോറിഡയില്‍ അന്തരിച്ചു

ഫ്ലോറിഡ: ചങ്ങനാശേരി എസ് ബി കോളേജ് കോമേഴ്‌സ് വിഭാഗത്തിന്റെ മുൻ മേധാവി പ്രൊഫ. ജോസഫ് എബ്രഹാം (ജോസ്‌കുട്ടി) കാക്കാൻതോട്ടിൽ ഫ്ലോറിഡയിൽ അന്തരിച്ചു ഭാര്യ: എൽസമ്മ പ്ലാക്കാട്ട് മക്കൾ: എബ്രഹാം. അനു ,ലിസ മരുമക്കൾ: ജോ കല്ലറക്കൽ, റ്റാനിയ വള്ളിയിരുപെത്തു, ഗാരി ചരിവുകാലയിൽ . പൊതുദര്ശനവും ശവസംസ്കാര ശുശ്രുഷകളും ഫ്ലോറിഡ സെയിന്റ് ജോസഫ് സിറോ മലബാർ ദേവാലയത്തിൽ വെള്ളിയാഴ്ച രാവിലെ 11:30 ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോ കല്ലറക്കൽ 347 278 5754

ഡാലസിൽ അന്തരിച്ച കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോ: 2 നു

ഡാലസ് :ഡാലസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാം  പൊയ്കയിൽ കുടുംബാംഗമായ കെ. സി വർഗീസിന്റെ പൊതുദർശനം ഒക്ടോബര് 2 നു .കരോൾട്ടൻ  സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആണ്. ഭാര്യ : ലീലാമ്മ കോട്ടയം ഒളസ്സ കൈതയിൽ കുടുംബാംഗം മക്കൾ : ബോബി ജോസഫ്, റൂബി വർഗീസ് ,നവീൻ വർഗീസ് മരുമക്കൾ : സ്റ്റാൻലി ജോസഫ് ,ജനി വര്ഗീസ് പൊതുദർശനം വ്യാഴാഴ്ച, ഒക്ടോബർ 02, 2025 വൈകുന്നേരം 5:00 മുതൽ രാത്രി 9:00 വരെ സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ 1080 W ജാക്‌സൺ റോഡ് കരോൾട്ടൺ, TX 75006 സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച, ഒക്ടോബർ 03, 2025 രാവിലെ 9:00 സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ 1080 W ജാക്‌സൺ റോഡ് കരോൾട്ടൺ, TX 75006

സോഫിയാമ്മ മാത്യു അന്തരിച്ചു

മാഞ്ചസ്റ്റര്‍ (ന്യൂജേഴ്സി): സോഫിയാമ്മ മാത്യു (ഓമന-82) മാഞ്ചസ്റ്ററില്‍ അന്തരിച്ചു. 25 വര്‍ഷക്കാലം ന്യൂജേഴ്സിയിലെ വിവിധ ആശുപത്രികളില്‍ (ന്യൂയോര്‍ക്ക് സൈക്യാട്രിക് സെന്‍റര്‍, ജേഴ്സി സിറ്റി മെഡിക്കല്‍ സെന്‍റര്‍, റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്‍റര്‍) ഐസിയു രജിസ്റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്തിരുന്നു. റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സെന്‍ററില്‍ നിന്ന് മികച്ച നേഴ്സിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. മൗണ്ട് ഒലീവ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്. ഇടവകയിലെ എല്ലാ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മര്‍ത്തമറിയം വനിതാ സമാജത്തില്‍ 40 വര്‍ഷക്കാലം സജീവമായി നിലനിന്നതിന്‍റെ പേരില്‍ അഭിവന്ദ്യ നിക്കളാവോസ് തിരുമേനിയില്‍ നിന്നും പുരസ്കാരവും വാങ്ങിയിട്ടുണ്ട്. പള്ളത്ത് കളപ്പുരയ്ക്കല്‍ വീട്ടിലെ മത്തായി കെ. മാത്യുവാണ് (തമ്പാന്‍) ഭര്‍ത്താവ്. ജനറല്‍ മോട്ടോഴ്സിലായിരുന്നു ജോലി. മക്കള്‍: ഡോ. അജിത് മാത്യു, ദീനാ മാത്യു. മരുമക്കള്‍: ജന്നിഫര്‍ മാത്യു, ക്രിസ്റ്റഫര്‍ മോഡ്ജന്‍സ്കി.…

നെല്ലിക്കുന്നം കൂനംപ്ലാക്കൽ ലീലാ പോൾസൺ ഫ്ളോറിഡയിൽ നിര്യാതയായി

ഫ്ളോറിഡ: തൃശൂർ നെല്ലിക്കുന്നം കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പോൾസൺ ഡേവിഡിന്റെ ഭാര്യ ലീലാ പോൾസൺ (73) ഫ്ളോറിഡയിലെ ഒർലാന്റോയിൽ നിര്യാതയായി. ത്യശൂർ കണ്ണാറ കുഴിയാമറ്റം കുടുംബാഗമാണ് പരേത. മക്കൾ: ഡേവിഡ് പോൾസൺ (ഫ്ളോറിഡ), തോംസൺ പോൾസൺ (കാനഡ) മരുമക്കൾ: ഡോ. ജോയ്സ് പോൾസൺ, ബ്ലെസ്സി തോംസൺ കൊച്ചു മക്കൾ: ലിയാന, ദാനിയേൽ, എലൈജ, സാറ, ഈവ സംസ്ക്കാര ശുശ്രൂഷ ഒക്ടോബർ 4 ന് ശനിയാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ (11531 Winter garden Vineland Rd, Orlando, FL 32836) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ ചുമതലയിൽ ആരംഭിക്കുന്നതും തുടർന്ന് 12.30 ന് റോസ് ഹിൽ സെമിത്തേരിയിൽ (1615 old boggy creek) സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.