ഇന്നത്തെ നക്ഷത്ര ഫലം (15-04-2025 ചൊവ്വ)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കും. നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുന്നതായിരിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കുന്നതായിരിക്കും. സുഹൃത്തുക്കളുമായി യാത്ര ചെയ്യാൻ സാധ്യത. കന്നി: സന്തോഷവും സമാധാനവും ഏറെയുള്ള ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്. മറ്റുള്ളവരുമായി നന്നായി ഇടപഴകാന്‍ സാധിക്കും. അത് അവരുടെ മനസില്‍ നിങ്ങളെ കുറിച്ച് മതിപ്പുളവാക്കും. കുടുംബത്തിൽ നിന്നുള്ള സ്നേഹം നിങ്ങൾക്കിന്ന് അളവിൽ കവിഞ്ഞ് ലഭിക്കുന്നതായിരിക്കും. തുലാം: നിങ്ങൾക്കിന്ന് മികച്ച ദിവസമാണ്. മാനസികമായും ശാരീരികമായും നിങ്ങൾ ഊർജസ്വലനായിരിക്കും. കുടുംബവുമായി ഉല്ലാസയാത്ര പോകാൻ സാധ്യത. വൃശ്ചികം: ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അത്ര നല്ലതായിരിക്കില്ല. നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്നതായിരിക്കും. ധനു: സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തികമേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം കൈവരുന്നതായിരിക്കും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസില്‍ ലാഭമുണ്ടാകും. പ്രിയപ്പെട്ടവരുമായി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോകുന്നതായിരിക്കും. കമിതാക്കള്‍ക്ക് നല്ല ദിവസം. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള…

നക്ഷത്ര ഫലം (14-04-2025 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുള്ള സഹകരണവും ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും ഇപ്പോള്‍ നിങ്ങൾക്ക് സമയം നല്ലതാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും. മറ്റുള്ളവരോട് നന്നായി പെരുമാറാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഒരു ഉല്ലാസ യാത്രയ്‌ക്ക് അവസരം ലഭിക്കും. എന്നാല്‍ സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്‌പരരായവര്‍ക്കും ഇത് നല്ല സമയമല്ല. തുലാം: പണത്തിന്‍റെയും സാമ്പത്തിക ഇടപാടിന്‍റെയും കാര്യത്തില്‍ നിങ്ങളിന്ന് സൂക്ഷ്‌മത പാലിക്കണം. ബിസിനസ് സംരംഭം ആരംഭിക്കാന്‍ നല്ല സമയമാണിന്ന്. മാനസികവും ശാരീരികവുമായി നിങ്ങള്‍ ആരോഗ്യവാനായിരിക്കും. നേരിടുന്ന പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കും. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനമെടുക്കാന്‍…

നക്ഷത്ര ഫലം (13-04-2025, ഞായര്‍)

ചിങ്ങം: ജോലിസ്ഥലത്ത് നിങ്ങൾക്ക് പിരിമുറുക്കം അനുഭവപ്പെടുകയാണെങ്കിൽ കാര്യമാക്കേണ്ടതില്ല. കുറച്ചുസമയം കഴിഞ്ഞ് ആശ്വാസം ലഭിക്കും. നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് അളവിൽക്കവിഞ്ഞ സ്നേഹവും ലഭിക്കും. കന്നി: സംഭാഷണങ്ങൾകൊണ്ട്‌ നിങ്ങള്‍ക്ക് നേട്ടമുണ്ടാകാൻ സാധ്യത. യാത്രകള്‍ നടത്തുന്നത് നല്ലത്. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യത. ഇഷ്‌ടഭക്ഷണം കഴിക്കാനും സാധ്യത. തുലാം: ഇന്ന് നിങ്ങൾക്ക് ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. കാരണം നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. നിങ്ങൾ ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. വൃശ്ചികം: ജോലിസ്ഥലത്ത് കാര്യക്ഷമത ഇന്ന് മെച്ചപ്പെടുന്നതായിരിക്കും. വീട്ടിൽ നിങ്ങൾക്കിന്ന് സമാധാനം അനുഭവിക്കും ധനു: നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയിൽ അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാകുന്നതായിരിക്കും. തടസങ്ങൾ അനുഭവപ്പെട്ടാൽ ദുഃഖിക്കരുത്. മകരം: ജോലിയിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തുന്നതായിരിക്കും. നിങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ മേലുദ്യോഗസ്ഥരിൽ…

നക്ഷത്ര ഫലം (12-04-2025, ശനി)

ചിങ്ങം: വരുമാനം ഉയരാന്‍ സാധ്യത. ആനുപാതികമായി ചെലവുകളും വർധിച്ചേക്കാം. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച നടത്തും. നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും, പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്ന് പിന്തുണയും സഹകരണവും ലഭിക്കും. കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിനമായിരിക്കും. സാമ്പത്തികമായി നേട്ടമുണ്ടാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. കാര്യവിജയവും ഇന്നത്തെ ഫലത്തിൽ കാണുന്നു. തുലാം: അത്ര നല്ല ദിവസമല്ല. പ്രത്യേകിച്ച് അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും പ്രതീക്ഷ കൈവിടരുത്. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ നിങ്ങൾക്ക് പ്രതിപലം ലഭിക്കുന്നതായിരിക്കും. വൃശ്ചികം: അനുകൂല ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവർക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതായിരിക്കും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകുന്നതായിരിക്കും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. ധനു: ധനുരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസം. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും…

നക്ഷത്ര ഫലം (11-04-2025 വെള്ളി)

ചിങ്ങം : നിങ്ങള്‍ക്ക് എല്ലാം വളരെ ഗംഭീരമായി ലഭിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കാന്‍ ശ്രമിക്കരുത്. പ്രത്യേകിച്ച് ഇന്ന് നിങ്ങള്‍ ഇത്തരം പ്രതീക്ഷകള്‍ മാറ്റി വയ്ക്കണം. ഇന്ന് നിങ്ങള്‍ ലഭ്യമായ ശ്രോതസുകളെ കഴിയുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്, കാരണം, വളരെയൊന്നും ഉത്‌പാദനക്ഷമതയില്ലാത്ത ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കന്നി : ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്ന് പ്രചോദനമുല്‍ക്കൊള്ളാനുമുള്ള ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു.കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. ഉത്തരവാദിത്തങ്ങളും, കര്‍മങ്ങളും വരുമ്പോള്‍ നിങ്ങള്‍ കുടുംബത്തിന്‍റെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം : നിങ്ങളുടെ മോശം മനോഭാവവും, മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം…

നക്ഷത്ര ഫലം (10-04-2025 വ്യാഴം)

ചിങ്ങം: ഇന്നത്തെ നിങ്ങളുടെ തീരുമാനങ്ങൾ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങൾ പതിവുപോലെ നടക്കും. നിങ്ങൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. വ്യക്തിബന്ധങ്ങളിൽ ചില ചെറിയ വാദപ്രതിവാദങ്ങളുണ്ടാകാൻ സാധ്യത. അത്‌ കൂടുതൽ സങ്കീര്‍ണമായ സംഘട്ടനത്തിലേക്ക് പോകാതിരിക്കുക. കന്നി: നിങ്ങളിന്ന് കുടുംബത്തിൻ്റെ പ്രാധാന്യം മനസിലാക്കും. നിങ്ങൾക്ക്‌ സംസാരിക്കാൻ നല്ല കഴിവുള്ളതിനാൽ സംഭാഷണങ്ങൾ തർക്കത്തിലേക്ക് പോകാതെ സൗഹാർദപരമായി പറഞ്ഞു തീർക്കാൻ നിങ്ങൾക്ക് കഴിയും. തുലാം: കുടുംബാംഗങ്ങളുമായിട്ട്‌ സമയം ചെലവഴിക്കുന്നത് നല്ലത്. കുടുംബത്തോടൊപ്പം യാത്ര പോകുന്നതും നല്ലത്. ഭക്തിസ്ഥലങ്ങളിലേക്കോ ക്ഷേത്രത്തിലേക്കോ യാത്ര പോകാൻ സാധ്യത. വൃശ്ചികം: വളരെക്കാലമായി ഉള്ളിൽ സൂക്ഷിക്കുന്ന കാര്യങ്ങൾ വെളിവാക്കാൻ തോന്നുന്ന സമയമാണ്‌. ഈ അതിസമ്മർദം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഇതിന്‌ ആശ്വാസം കിട്ടുന്നതിനായി നിങ്ങളുടെ പ്രണയിനിയുമൊത്ത്‌ കുറച്ച്‌ സമയം ചെലവഴിക്കുക. ധനു: നിങ്ങളിന്ന് ജോലികൾ ചെയ്‌തുകൊണ്ടേയിരിക്കും. ഒരേ സമയം ഒന്നിലധികം ജോലികൾ ചെയ്യാൻ നിങ്ങൾ പദ്ധതിയിടും. നിങ്ങൾക്ക് ചില വെല്ലുവിളികൾ…

നക്ഷത്ര ഫലം (09-04-2025 ബുധന്‍)

ചിങ്ങം : നിങ്ങള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന് നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും അനായാസം ചെയ്‌തു തീര്‍ക്കാന്‍ സഹായിക്കും. സര്‍ക്കാര്‍ ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും അവരെ ആകര്‍ഷിക്കാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഇന്ന് നല്ല നാള്‍. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്തുനിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്‌ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക. കന്നി : ക്ഷിപ്രകോപമോ അസഹിഷ്‌ണുതയോ കാണിക്കരുത്. കാരണം ഇന്ന് മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തില്‍ എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്‍നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവയ്‌ക്കുക. ശന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ…

നക്ഷത്ര ഫലം (08-04-2025 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കും. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരു അന്തരീക്ഷം ആയിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങൾക്ക് സമയം കണ്ടെത്തും. കുടുംബവുമൊത്ത് ഏറെ സമയം പങ്കിടും. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. തുലാം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. നിങ്ങളുടെ കോപം നിയന്ത്രിക്കണം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ നേട്ടമുണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകാൻ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ ഇന്ന് വളരെ നല്ല ദിവസമാണ്. സാമ്പത്തിക നേട്ടത്തിന്…

നക്ഷത്ര ഫലം (07-04-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ സാധ്യത. കന്നി: ഇന്നത്തെ ദിവസം വളരെ സന്തോഷകരമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. പഴയസുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. തുലാം: ഇന്ന് നിങ്ങൾ കൂടുതൽ സമയം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മതപരവും ആത്‌മീയവുമായ കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. ഒരു ചെറിയ തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര പോകാനും സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന്…

നക്ഷത്ര ഫലം (05-04-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. സാമ്പത്തിക പ്രയാസത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കണം. കന്നി: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. പുതിയ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കാന്‍ പറ്റിയ സമയമാണിന്ന്. തൊഴിലാളികള്‍ക്ക് മികച്ച ദിനമാണ്. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത. വ്യാപാരികള്‍ക്ക് വന്‍ ലാഭം ലഭിക്കുന്ന ദിനമാണിന്ന്. തുലാം: ഇന്ന് വ്യാപാരികള്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. ജോലി സ്ഥലത്ത് മറ്റുള്ളവരുടെ സഹവര്‍ത്തിത്വം ഉണ്ടാകും. ഒരു തീര്‍ഥാടനത്തിന് അവസരമൊരുങ്ങും. വൃശ്ചികം: ഏറെ സുരക്ഷിതമായി ഇരിക്കേണ്ട ദിവസമാണിന്ന്. നേരിടേണ്ടി വരുന്ന കാര്യങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യുക. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് മാറ്റിവയ്‌ക്കണം. നിങ്ങളുടെ കോപത്തെ നിയന്ത്രിക്കണം. അല്ലെങ്കില്‍ കുടുംബത്തിലും ജോലി സ്ഥലത്തും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ധനു: ഇന്ന് വളരെ സന്തോഷകരമായ ദിവസമായിരിക്കും നിങ്ങളുടേത്. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യത. വിദേശികളുമൊത്ത് സൗഹൃദം സ്ഥാപിക്കാന്‍ സാധ്യത. ഇന്ന്…