കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന് സ്കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.
More News
-
തലവടി സിഎംഎസ് ഹൈസ്കൂളിന്റെ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ... -
കെഎൽഎം ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു
ദുബായ്: ഡച്ച് എയർലൈൻ KLM യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും (UAE) മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. സുരക്ഷാ... -
അതിവേഗ റെയിൽ: പൊതുജനാഭിപ്രായം തേടുന്നതിനായി ഇ. ശ്രീധരന് ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ ആരംഭിക്കും
മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി മെട്രോമാൻ ഇ. ശ്രീധരൻ ഈ മാസം 15 മുതൽ ജില്ലകളിൽ യോഗങ്ങൾ...
