കോഴിക്കോട്: വടകര ബീച്ചില്‍ എട്ടുവയസുകാരന് കടപ്പുറത്തെ കരിങ്കല്ലുകള്ക്കിടയില്പ്പെട്ടു. കളിക്കുന്നതിനിടെയാണ് കുട്ടി കല്ലുകള്‍ക്കിടയില്‍ വീണത്. രണ്ടു മണിക്കൂറിലേറെയായി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.
More News
-
സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം തിരുവനന്തപുരത്ത് നടന്നു; എബിസി പദ്ധതിക്കും ഷെൽട്ടറുകൾക്കും മുൻഗണന
മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്സണുമായ ജെ ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം നടന്നു. തെരുവ് നായ... -
ബംഗ്ലാദേശില്‍ മതമൗലികവാദികൾ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചു; പ്രക്ഷോഭകർക്ക് മുന്നിൽ നിസ്സഹായതയോടെ യൂനുസ് സർക്കാർ
ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി, ദൈവനിന്ദ ആരോപിച്ച് ഒരു ഹിന്ദു യുവാവിനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. രാജ്യം ഇതിനകം രാഷ്ട്രീയ... -
ഗർഭിണിയെ മർദ്ദിച്ച സംഭവം: സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല നടപടി ആരംഭിച്ചു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയുടെ ഭാര്യ ഷൈമോളെ (41) മര്‍ദ്ദിച്ച...
