കോഴിക്കോട്: വടകര ബീച്ചില്‍ എട്ടുവയസുകാരന് കടപ്പുറത്തെ കരിങ്കല്ലുകള്ക്കിടയില്പ്പെട്ടു. കളിക്കുന്നതിനിടെയാണ് കുട്ടി കല്ലുകള്‍ക്കിടയില്‍ വീണത്. രണ്ടു മണിക്കൂറിലേറെയായി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.
More News
-
ആശാ വർക്കർമാരുടെ ഓണറേറിയം മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ, ആശാ വർക്കർമാരുടെ മറ്റൊരു ആവശ്യം അംഗീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ആശാമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത്... -
ആധുനിക സജ്ജീകരണങ്ങളോടെ ഇരവിപേരൂരില്‍ അറവുശാല ഒരുങ്ങുന്നു
ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ആധുനിക അറവുശാല ഒരുക്കുന്നു. ജില്ലയിലെ ആദ്യത്തെ ആധുനിക അറവുശാലയാണിത്. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. ഒരു കോടി ഇരുപതിനായിരം... -
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള അവാര്‍ഡ് 2024’ വിശിഷ്ട വ്യക്തികള്‍ക്ക് സമ്മാനിച്ചു
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന അവാർഡായ കേരള...