ഓപ്പറേഷന്‍ ഗംഗ: ശനിയാഴ്ച തിരിച്ചെത്തിയത് 331 മലയാളികള്‍

തിരുവനന്തപുരം: ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ശനിയാഴ്ച കേരളത്തിലെത്തിയത് 331 പേര്‍. ഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെയാണ് ഇന്ന് കേരളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ രാവിലെ 153 പേരും ഉച്ചയ്ക്കു ശേഷം 178 പേരെയുമാണ് ് എത്തിച്ചത്.

ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1401 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News