മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് നടുറോഡില്‍ തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
More News
-
മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു
കാരന്തൂർ: മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച ‘പന്തയത്തിൽ ജയിച്ച ആമ’ എന്ന കഥാസമാഹാരത്തിന്റെ കവർ... -
കൊച്ചി സിറ്റി ഈദ്ഗാഹ് മറൈൻ ഡ്രൈവിൽ; ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി: ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം ഗ്രേറ്റർ കൊച്ചി ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി മറൈൻ ഡ്രൈവിൽ നടക്കും. രാവിലെ... -
ഇതിഹാസ പോരാട്ടത്തിനായി പാല ഒരുങ്ങുന്നു; ‘കാപ്പന് തരംഗം’ ജോസ് കെ മാണിക്ക് ഭീഷണിയാകുമോ?
പാല: നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളം ആവേശത്തിലേക്ക് നീങ്ങുമ്പോൾ, എല്ലാ കണ്ണുകളും വീണ്ടും മധ്യ തിരുവിതാംകൂർ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായ പാലായിലേക്കാണ്. കേരള...
