മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന് നടുറോഡില്‍ തീകൊളുത്തി ജീവനൊടുക്കി. മൂവാറ്റുപുഴയ്ക്ക് സമീപം തീക്കൊള്ളിപ്പാറയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി അജയകുമാറാണ് മരിച്ചത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
More News
-
നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇസി വെബ്സൈറ്റിൽ എങ്ങനെ പരിശോധിക്കാം
പശ്ചിമ ബംഗാൾ മുതൽ കേരളം വരെയുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന് ആരംഭിച്ചു. തിരഞ്ഞെടുപ്പ്... -
പാലക്കാട് അങ്കത്തട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ശോഭാ സുരേന്ദ്രനും രമേഷ് പിഷാരടിയും റസാഖും നേര്‍ക്കു നേര്
പാലക്കാട്: 2026-ലെ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയും കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്ന പാലക്കാട് നിയമസഭാ മണ്ഡലം കഴിഞ്ഞ... -
കേരള നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഇനി ആര് ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി
തിരുവനന്തപുരം: കേരളം ഇനി ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം. ഒരു മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട്, സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിച്ചേക്കാവുന്ന...
