തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂടു കൂടുക. മാര്‍ച്ച് 12, 13 തീയതികളില്‍ ഉയര്‍ന്ന താപനില, സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
More News
-
ഖത്തറിലെയും കുവൈറ്റിലെയും എണ്ണ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ സംഘർഷം രൂക്ഷമാക്കി; ദുബായിലും സ്ഫോടനങ്ങൾ
ദുബായ്: ഇറാന്റെ പ്രതികാര നടപടിയുടെ ആഘാതം ഇപ്പോൾ ലോകമെമ്പാടും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ രൂക്ഷമായി, ആഗോള ഊർജ്ജ വിപണിയെ ഭീഷണിപ്പെടുത്തി.... -
സിംഗപ്പൂർ എയർലൈൻസ് ദുബായിലേക്കുള്ള വിമാനങ്ങൾ 2026 ഏപ്രിൽ 30 വരെ റദ്ദാക്കി
ദുബായ്: പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷങ്ങളും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് സിംഗപ്പൂരിനും ദുബായിക്കും ഇടയിലുള്ള വിമാന സർവീസുകൾ 2026 ഏപ്രിൽ 30 വരെ... -
“അവള് നിന്റെ ഭാര്യയാണ്….വേലക്കാരിയല്ല”: ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി കോടതിയിലെത്തിയ ഭര്‍ത്താവിനെ ജഡ്ജി ശാസിച്ചു
ഭാര്യ ദൈനംദിന ജോലികൾ ചെയ്യുന്നില്ലെന്ന് ആരോപിച്ച് ഭർത്താവ് നല്കിയ വിവാഹമോചന ഹർജിയില്‍ ഭര്‍ത്താവിനെ ശാസിച്ച് സുപ്രീം കോടതി. ന്യൂഡൽഹി: വിവാഹമോചന കേസിൽ...
