പുലാപ്പറ്റ: ഉമ്മനഴി മസ്ജിദ് ഹുദ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ചൊവ്വാഴ്ച റമദാൻ പ്രഭാഷണം എ.എൽ.പി സ്ക്കൂളിൽ വെച്ച് നടക്കും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ‘ഖുർആൻ വഴി കാണിക്കുന്നു’ എന്ന വിഷയത്തിൽ സമീർ കാളികാവും ‘റമദാൻ, ആത്മീയ നിർവൃതിയുടെ നാളുകൾ’ എന്ന വിഷയത്തിൽ ബുശൈറുദ്ദീൻ ശർഖിയും പ്രഭാഷണം നടത്തും.
More News
-
പാക്കിസ്താനില്‍ ബി എല്‍ എ നടത്തിയ ഭീകരാക്രമണങ്ങളില്‍ വനിതാ ചാവേറുകള്‍; ഫോട്ടോ പുറത്തുവിട്ട് പാക് സൈന്യത്തെ ഞെട്ടിച്ചു
പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന നിരവധി വലിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അടുത്തിടെ ഏറ്റെടുത്തിരുന്നു. തിങ്കളാഴ്ച, സംഘം... -
‘സ്വര്‍ണ്ണ നഗരം’ എന്ന പദവി നിലനിര്‍ത്താന്‍ ദുബായിൽ സ്വർണ്ണം കൊണ്ടുള്ള റോഡ് നിർമ്മിക്കുന്നു
ദുബായ്: ദുബായ് അതിന്റെ ഗാംഭീര്യത്തിന് ലോകമെമ്പാടും പേരുകേട്ടതാണ്. ഇപ്പോൾ അധികൃതര്‍ ‘സ്വർണ്ണ നഗരം’ എന്ന പദവി നിലനിർത്താൻ ഒരു പ്രധാന പദ്ധതി... -
തലവടി സിഎംഎസ് ഹൈസ്കൂളിന്റെ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു
എടത്വ: തലവടി സിഎംഎസ് ഹൈസ്കൂള്‍ 185-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ്കൂള്‍സ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ...
