കടുത്തുരുത്തി : ഞീഴൂര്‍ പഞ്ചായത്ത് 11-ാ വാര്‍ഡില്‍ മുട്ടുക്കുഴി (കാപ്പില്‍ ) ഉലഹന്നാന് പൈലോ (89 ) നിര്യാതനായി മൃതസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 ന് തുരുത്തിപ്പള്ളി സെ. ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍ നടത്തി.
ഭാര്യ പരേതയായ അന്നമ്മ .
മക്കള്‍ : കുഞ്ഞമ്മ , ജെയിംസ്, ബിജു ജോണ്‍ (ഒമാന്‍ ), മരുമക്കള്‍ : T J ജോസഫ് ആട്ടുതുണ്ടിയില്‍ ( പുളിങ്കുന്നു ) ലില്ലി കമ്പകത്തുങ്കല്‍ കുറുഞ്ഞി, സ്റ്റിമി പെരുങ്കുഴി പൈങ്ങോട്ടൂര്‍ ഫാ.ആന്റണി ആട്ടുതുണ്ടി OCD ചെറുമകനാണ്.
More News
-
കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ചരിത്രം സൃഷ്ടിച്ച് കൊറഗ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടര്‍ കെ സ്നേഹ
ഉഡുപ്പി: കൊറഗ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടറായി കർണാടകയിലെ കെ. സ്നേഹ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിലൊന്നായി... -
ഹിജാബ് കേസിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ എഫ്ഐആറിന് അപേക്ഷ നൽകി
റാഞ്ചി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി ജില്ലയിലെ സാമൂഹിക പ്രവർത്തക മുർതുജ ആലം... -
ഹിമാചൽ പ്രദേശിലെ ദുരന്തത്തിൽ കാണാതായ 28 പേരെ ആറ് മാസത്തിന് ശേഷം മരിച്ചതായി പ്രഖ്യാപിച്ചു; കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും
മാണ്ഡി: ജൂണിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ ഉണ്ടായ വിനാശകരമായ ദുരന്തത്തിന് ആറ് മാസത്തിന് ശേഷം, ദുരന്തത്തിൽ കാണാതായ 29 പേരിൽ...
