സംഗീതജ്ഞൻ കൈലാസ് മേനോന്റെ പിതാവ് എആർ രാമചന്ദ്ര മേനോന്‍ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആർ. രാമചന്ദ്രമേനോൻ അന്തരിച്ചു. 71 വയസ്സായിരുന്നു.

കേരള ഫോറസ്റ്റ് അനാലിസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ എ ആർ രാമചന്ദ്രമേനോൻ ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച (സെപ്തംബർ 23) ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തിൽ.

https://www.facebook.com/kailasmenon/posts/635518381481186

Print Friendly, PDF & Email

Leave a Comment

More News