ലഹരിക്കെതിരെ വെൽഫെയർ പാർട്ടി ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു

“എരിഞ്ഞൊടുങ്ങും മുമ്പ്.. ലഹരിക്കെതിരെ കൈകോർക്കാം..” എന്ന തലവാചകത്തിൽ വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു. സിവിൽ ഡിഫൻസ് വളണ്ടിയർ പുഷ്പ മങ്കട ക്ലാസ് എടുത്തു.

യൂണിറ്റ് പ്രസിഡന്റ് ഡാനിഷ് മുഹമ്മദ്, സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ, വൈസ് പ്രസിഡന്റ് നഫീസ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

ഷൗക്കത്തലി കെ,ഷരീഫ് തയ്യിൽ, മുഹമ്മദ്കുട്ടി, അഷറഫ് സി തുടങ്ങിയവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News