അംബാനി ബദരീനാഥിൽ പ്രാർത്ഥന നടത്തി; 5 കോടി രൂപ സംഭാവന നൽകി

ബദരീനാഥ് : റിലയൻസ് ഇൻഡസ്ട്രീസ് സിഎംഡി മുകേഷ് അംബാനി വ്യാഴാഴ്ച ബദരിനാഥിൽ പ്രാർത്ഥന നടത്തി. ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളുടെ വികസനത്തിന് അഞ്ച് കോടി രൂപ സംഭാവന നൽകുകയും ചെയ്തു.

തന്റെ അസ്സോസിയേറ്റുകളോടൊപ്പം ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിൽ എത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കിഷോർ പൻവാർ പറഞ്ഞു.

ബദരീനാഥിലും കേദാർനാഥിലും സൗകര്യങ്ങൾ ഒരുക്കുന്നതിനായി അദ്ദേഹം അഞ്ച് കോടി രൂപ സംഭാവന നൽകിയതായും പൻവാർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News