കറുകയിൽ തോമസ് വർഗ്ഗീസ് അന്തരിച്ചു

എടത്വ: പച്ച കറുകയിൽ തോമസ് വർഗ്ഗീസ് (തോമാച്ചൻ-64 ) അന്തരിച്ചു. ഭൗതികശരീരം ഡിസംബർ 10 ശനിയാഴ്ച 5 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്ക്കാരം ഞായാറാഴ്ച 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടക്കും.

നെടുമുടി പൂത്തറ കുടുംബാംഗം കുഞ്ഞുമോൾ ആണ് ഭാര്യ.

മക്കൾ: ടോൺസൺ ,ടോൺസി.

മരുമക്കൾ: തലവടി കുറ്റിയിൽ ബ്ലസ്സി (അബുദാബി), പച്ച ചിറയിൽ സാൻ്റോ (അബുദാബി).

ജർമ്മനി എം.സി ബി.എസ് സമൂഹ അംഗം റവ. ഫാദർ സെബാസ്റ്റ്യൻ കറുകയിൽ സഹോദരനാണ്.

Print Friendly, PDF & Email

Leave a Comment

More News