കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളി ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 23 ന്

കാൽഗറി : കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് 2022 ഡിസംബർ 23 വെള്ളിയാഴ്ച്ച വൈകുന്നേരം 7:00 PM (MST) മാർത്തോമാ പള്ളിയിൽ വെച്ച് നടത്തപ്പടുന്നതാണ്.

ഇടവക വികാരി, റെവ. ജോജി ജേക്കബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , കാൽഗറി സ്കൈ വ്യൂ MP, ജോർജ് ചഹാൽ മുഖ്യാഥിതി ആയിരിക്കും. ഇടവക ക്വയർ അംഗങ്ങൾ ആലപിക്കുന്ന കരോൾ സംഗീത വിരുന്നും, സൺ‌ഡേ സ്കൂൾ കുഞ്ഞുങ്ങളുടെ പ്രത്യേക പരിപാടികളും, മറ്റു സ്പെഷ്യൽ പ്രോഗ്രാമുകളുംകലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .

ഈ പ്രോഗ്രാമിലേക്കു കാൽഗറിയിലുള്ള എല്ലാവരേയും സംഘാടകർ ക്ഷണിച്ചു കൊള്ളുന്നു.

Print Friendly, PDF & Email

Leave a Comment

More News