അന്നമ്മ പോൾ മുരിക്കൻ റോക്ക്‌ലാൻഡിൽ അന്തരിച്ചു

ന്യു യോർക്ക്: അന്നമ്മ പോൾ മുരിക്കൻ (കുഞ്ഞുമോൾ-78) റോക്ക്‌ലാൻഡിൽ അന്തരിച്ചു . ഏതാനും മാസം മുൻപാണ് ഭർത്താവ് ലുക്കാ പോൾ (പൈലോച്ചൻ) വിട പറഞ്ഞത്. റിട്ട. ജില്ലാ മജിസ്‌ട്രേറ്റ് പരേതനായ എൻ.ജെ. ചെറിയാന്റെയും പരേതയായ മറിയാമ്മ ചെറിയാന്റെയും (പ്ലാക്കാട്ട്) പുത്രിയാണ്

മക്കൾ: റെന്നി പോളോ മുരിക്കൻ, യുഎസ്എ, റെജി ജിതേഷ്, യുഎസ്എ, റോണി പോളോ മുരിക്കൻ, യുഎസ്എ, റോജി ജോമി, ആർഎസ്എ   മരുമക്കൾ: ഡെന്നീസ് വെട്ടൂർ (കോട്ടയം) യുഎസ്എ, ജിതേഷ് കട്ടക്കയം (ചക്കാമ്പുഴ) യുഎസ്എ, മറിയമ്മ നങ്ങച്ചിവീട്ടിൽ (കൈനകരി) യുഎസ്എ, ജോമി ഞാറവേലിൽ (തലയോലപ്പറമ്പ്) ആർഎസ്എ.

പരേതനായ റവ. കുരുവിള ചെറിയാൻ, എസ്.ജെ. സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി (ലില്ലിക്കുട്ടി) ഇലവനാൽ, പരേതനായ ജോസഫ് ചെറിയാൻ നാൽപതാംകളം, പരേതയായ സാറാമ്മ ജോസഫ് പുതിയപറമ്പിൽ പീടികയിൽ, പരേതനായ സഖറിയാസ് ചെറിയാൻ നാൽപതാംകളം, പരേതനായ തോമസ് ചെറിയാൻ നാൽപതാംകളം, പരേതനായ തോമസ് ചെറിയാൻ നാൽപ്പതാംകളം, ആന്റണി ചെറിയാൻ നാൽപതാംകളം, ബ്രിഡ്‌ജറ്റ് കാനച്ചക്കനാട്ട്, ജേക്കബ് ചെറിയാൻ നാലപതാംകളം, എൽസമ്മ ജോസഫ് ചെന്തട്ടേൽ, മാത്യു ചെറിയാൻ നാല്പതാംകളം.   കൊച്ചുമക്കൾ: ലോവൽ ജിതേഷ്, ആൻ മുരിക്കൻ, മർലോൺ തോമസ്, ലെവിന ജിതേഷ്, അനെറ്റ് മുരിക്കൻ, റോസ്മേരി മുരിക്കൻ, മന്ന മുരിക്കൻ, പൗലോച്ചൻ മുരിക്കൻ.

പൊതുദർശനം: ഡിസംബർ 27 ചൊവ്വ , വൈകിട്ട് 4 മുതൽ 6 വരെ. 6 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് പൊതുദർശനം 9 മണി വരെ: ഹോളി ഫാമിലി ചർച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിൽസ്, ന്യു യോർക്ക്-10952

സംസ്കാര ശുശ്രുഷ: ഡിസംബർ 28 ബുധൻ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന

തുടർന്ന് സംസ്കാരം അസൻഷൻ സെമിത്തേരി, 650 Saddle River Rd, Airmont, NY 10952

Print Friendly, PDF & Email

Leave a Comment

More News