ഭക്ഷ്യവിഷബാധ: പറവൂരിലെ ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു

എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച് 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മ​ജ്‌​ലി​സ് ഹോ​ട്ട​ലി​ൽ ​നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. 28 പേ​ർ പ​റ​വൂ​ർ താ​ലൂ​ക്ക് ആ‍​ശു​പ​ത്രി​യി​ൽ
ചി​കി​ത്സ​യി​ലു​ണ്ട്. 20 പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. തൃ​ശൂ​രി​ൽ 12 പേ​രും കോ​ഴി​ക്കോ​ട് നാ​ല് പേ​രും ചി​കി​ത്സ തേടിയിട്ടുണ്ട്. ഒ​രാ​ളെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Print Friendly, PDF & Email

Leave a Comment

More News