ജില്ലയിലെ വ്യത്യസ്ത സ്കൂളുകളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനായുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. ടി.ഐ.സി തിരൂർ, അൽ ഫുർഖാൻ ശാന്തിവയൽ, ഐ.സി.എച്ച് താനൂർ, ഐഡിയൽ വേങ്ങര എന്നിവടങ്ങളിലായി നടന്ന പരിപാടിയിൽ അനൂഫ് പറവന്നൂർ,ഫയാസ് ഹബീബ്,അമീൻ പക്കിനി, സുഹൈൽ താനൂർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
More News
-
പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ) അന്തരിച്ചു
പീച്ചി/തൃശൂർ: ഐപിസി പീച്ചി സെന്റർ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ കെ.ഒ. വർഗീസ് (പീച്ചി മാസ്റ്റർ – 93) കർത്തൃസന്നിധിയിൽ... -
എയർ ഇന്ത്യയുടെ കടുത്ത അശ്രദ്ധ!: തെറ്റായ വിമാനം കാനഡയിലേക്ക് അയച്ചു, 8 മണിക്കൂർ പറന്ന ശേഷം വിമാനത്തെ ഡൽഹിയിലേക്ക് തിരിച്ചു വിളിച്ചു
എയർ ഇന്ത്യയുടെ ഒരു പിഴവ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോകുകയായിരുന്ന വിമാനം ഒരു പിഴവ് മൂലം പാതിവഴിയിൽ... -
ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ഖത്തറിലെ എൽഎൻജി പ്ലാന്റ് അഞ്ച് വർഷത്തേക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് സൂചന; ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ഇത് ബാധിക്കും
ബുധനാഴ്ചയാണ് ഇറാൻ ഖത്തറിലെ എൽഎൻജി പ്ലാന്റ് ആക്രമിച്ചത്. ഈ ആക്രമണം ഖത്തറിലെ ഊർജ്ജ കമ്പനികൾക്ക് കാര്യമായ നാശനഷ്ടമുണ്ടാക്കി. ഈ ആഘാതം ഖത്തറിനെ...
