വീയപുരം പായിപ്പാട് ചിറയിൽ കിഴക്കേടത്ത് അന്നമ്മ ജോസഫ് അന്തരിച്ചു

വീയപുരം: തലവടി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർപേഴ്സൺ എലിസബേത്ത് വർഗ്ഗീസിൻ്റെ മാതാവ് ചിറയിൽ കിഴക്കേടത്ത് പരേതനായ കെ.ജെ. ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (കുഞ്ഞുമോൾ 72) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച ഉച്ചക്ക് 3.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വീയപ്പുരം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും.

പരേത വീയപുരം വടക്കേപറമ്പിൽ കുടുംബാംഗമാണ്.

സുമ, സുരേഷ് എന്നിവരാണ് മറ്റ് മക്കൾ. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിയ്ക്കൽ ജോസ്, അങ്കമാലി തൈപറമ്പാട്ട് ഡേവിസ്, ആനപ്രമ്പാൽ കോതപ്പുഴശ്ശേരിൽ മിനി എന്നിവരാണ് മരുമക്കൾ

Leave a Comment

More News