പി ആർ സരോജിനി അമ്മ അന്തരിച്ചു

മന്ത്ര ഡയറക്ടർ ബോർഡ്‌ അംഗവും മീഡിയ ഇൻ ചാർജുമായ രഞ്ജിത് ചന്ദ്രശേഖറിന്റെ മാതാവ് ആറുനൂറ്റിമംഗലം അരിശ്ശേരി പുത്തൻപുരയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ പി ആർ സരോജിനിയമ്മ (79) അന്തരിച്ചു.

അജിത വെള്ളുർ, രേഖ തലയോലപ്പറമ്പ്, സജിത്ത് സി നായർ (കുവൈറ്റ്‌), രഞ്ജിത്ത് സി USA, എന്നിവർ മക്കളാണ്.

പരേതനായ ജഗദീഷ്, പദ്മകുമാർ, അനിത, സബിത എന്നിവർ മരുമക്കൾ.

സംസ്കാര ചടങ്ങുകൾ ജൂലൈ 3 തിങ്കളാഴ്ച തിങ്കൾ ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave a Comment

More News