തോമസ് വർഗീസ് (82) ഡാളസിൽ അന്തരിച്ചു

ഗാർലന്റ്(ഡാളസ് )- ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ

ഭാര്യ.അന്നമ്മ വർഗീസ്
മക്കൾ: എബി, ആനി, ആൽവിൻ

മരുമക്കൾ: നീതു. ജെയിംസ്, ലീന

കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ

സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ്

കുടുംബാംഗങ്ങൾ എല്ലാം ഡാളസ്  നിവാസികളാണ്

സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്‌.

Print Friendly, PDF & Email

Leave a Comment

More News