ഓണത്തെ വരവേൽക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി

ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളിലെപ്പോലെ ഗംഭീരമായ ഓഫറുകൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഓണക്കാലത്ത് കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് മറ്റാരുംനൽകാത്ത വിധമുള്ള ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്.  അഞ്ചുകോടി രൂപയുടെ സമ്മാനങ്ങൾ ഈ ഓണക്കാലത്ത് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നു.  മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള  ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്.
മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി ​പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം ട്രോളി ബാഗ് എന്നിവയിൽ ഏതെങ്കിലും ഒരു സമ്മാനം ഉപഭോക്താവിന് ഉറപ്പായും ലഭിക്കുന്നു.
കൂടാതെ ഏറെ ആവശ്യക്കാരുള്ള  മാരുതി മോഡലുകൾക്കെല്ലാം വലിയ ഓഫറുകൾ ഒരുക്കിയിട്ടുണ്ട്.  ആൾട്ടോ K10ന് 71100, എസ്പ്രസോക്ക് 66100, സ്വിഫ്റ്റിന് 480000, സെലേറിയോക്ക് 72000 എന്നിങ്ങനെ വലിയ കിഴിവുകളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ആകർഷകമായ ഫിനാൻസ് സ്കീമുകൾ, കുറഞ്ഞ പലിശ നിരക്ക്, കുറഞ്ഞ ആദ്യ തവണ എന്നീ സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.
Print Friendly, PDF & Email

10 Thoughts to “ഓണത്തെ വരവേൽക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി”

 1. സ്പെഷ്യൽ ക്യാഷ് ഡിസ്‌കൗണ്ട് മാത്രമല്ല 5 കോടിയുടെ സമ്മാനവും . പൊളിച്ചു ❤

 2. മാരുതിയെ പോലെ ഒരു ആത്മബന്ധം ഉള്ള ബ്രാന്റ് ഇൻഡ്യയിൽ വേറെ ഇല്ല. ണത്തിനും ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ മാരുതി എത്തിയിരിക്കുന്നു

 3. കഴിഞ്ഞ മാസം തന്നെ വമ്പൻ വില്പന നേടിയ മാരുതി ഇനി ഈ ഓഫർ എല്ലാം കൂടെ ആകുമ്പോൾ എവിടെ എത്തും. കാർ എടുക്കാൻ നിൽക്കുന്ന എല്ലാവരും ഈ സമയം ഉപയോഗിക്കും തീർച്ച

 4. ഈ ഓണക്കാലം മാരുതിയുടെ ഒപ്പം തന്നെ എജാതി ഓഫർ ആണ് ഒരുക്കിയത്

 5. ഇപ്പോൾ എൻട്രി ലെവൽ മാരുതി കാറുകൾ എടുക്കാൻ എളുപ്പം ആണ്. നല്ല ഓഫേർസ് ആണ് ഉള്ളത്

 6. മാരുതി വാങ്ങിക്കാൻ best time . നല്ല വണ്ടികളും നല്ല ഓഫറും

 7. Ith Ana best time car vedikyan , Onam monthil maruti nda ettavum kudiyaaa discount ana vanath , buy now and save more

 8. എല്ലാ ആഘോഷങ്ങൾക്കും മാരുതിയുടെ വക ഓഫേഴ്‌സ് ഉണ്ടാവും

 9. ഓണ യാത്രകൾ രാജകീയമാക്കാം മാരുതിയുടെ ഓണ സമ്മാനത്തോടൊപ്പം❤️

 10. Bakaka Bava
  ഈ ഓണത്തിനും മാരുതി കസറുകയാണ് ഓഫറുകൾ കൊണ്ട്. ഇപ്പൊ വണ്ടി എടുക്കുന്നവർക്ക് നല്ല ലാഭം

Leave a Comment

More News