വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് നേതൃ സംഗമം സംഘടിപ്പിച്ചു

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു.

പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം കെ ജമാലുദ്ദീൻ, സെക്രട്ടറി ജാസിം കടന്നമണ്ണ, അസീസ് എ, ഹബീബ് പിപി, അലീഫ് കൂട്ടിൽ, സമീറ സി തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

More News