കുടുംബ പ്രശ്നം: അദ്ധ്യാപിക ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: വെള്ളറടയിലെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയൂർശാല സ്വദേശി ശ്രീലതയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവ് അശോക് കുമാർ പാറശ്ശാല സ്വദേശിയാണ്.

കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീലത പുലിയൂർശാലയിലെ മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയത്

Print Friendly, PDF & Email

Leave a Comment

More News