ഫാ. ഡേവിസ് ചിറമേലിന് സാൻഹൊസെയിൽ സ്വീകണം നൽകുന്നു

കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേലിന് സെപ്റ്റംബർ 24 ന് ഞായറാഴ്ച്ച വൈകീട്ട് 6.30 മണിക്ക് സാൻ ഹൊസെയിൽ സ്വീകരണം നൽകുന്നു. ആദ്യമായാണ് ഫാ: ചിറമേൽ ഇവിടെ സന്ദർശിക്കാനെത്തുന്നത് .

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയെ പിന്തുണക്കുന്ന വൺ ഡോളർ റെവല്യൂഷൻ USA , വനിത, കെസിസിഎൻസി, മങ്ക , ബേ മലയാളി, ഫൊക്കാന , ഫോമ ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ സംയുകതമായാണ് സെൻറ് മേരിസ് ക്‌നാനായ കാത്തലിക് ചർച്ച് പാരിഷ് ഹാളിൽ വെച്ച് (Address : 324 Gloria Ave San Jose, CA 95127 ) സ്വീകരണം ഒരുക്കുന്നത്.

സെപ്റ്റംബർ 23 മുതൽ 26 വരെ ഫാ.ചിറമേൽ സാൻ ഹൊസെയിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഗീതാ ജോര്‍ജ് 510 709 5977, ഷീബ ജിപ്സണ്‍ 408 315 9987, ലെബോണ്‍ മാത്യു 510 378 9457, സുനില്‍ വര്‍ഗീസ് 510 495 4778, പ്രിന്‍സ് നെച്ചിക്കാട്ട് 408 829 9779, മഞ്ജു എബ്രഹാം 408 569 0749.

ഫാ. ഡേവിസ് ചിറമേലിന്റെ ഫോണ്‍ നമ്പര്‍: 786 678 1786.

Print Friendly, PDF & Email

Leave a Comment

More News