ഡോ. ഷഫീഖ് ഷാഹുൽ ഹമീദ് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും പി എച്ച് ഡി നേടി

കൊല്ലം: മനുഷ്യാവകാശ പ്രവർത്തകൻ എൻ.എച്ച്.ആർ.എഫ് ചെയർമാൻ ഡോ. ഷഫീഖ് ഷാഹുൽ ഹമീദിന് അമേരിക്കയിലെ ലോസ് ഏഞ്ചൽസിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റി എഫ്.സി.ഇ ഇൽ നിന്നും മനുഷ്യാവകാശങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

യു.എസ് എജ്യുക്കേഷൻ ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ നാഷണൽ കരിയർ ഫോർ എജ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് – എൻ.സി.ഇ.എസ് ന്റെ കീഴിലുള്ള തുല്യതാ ബിരുദം ആണ് ലഭിച്ചത്.

Print Friendly, PDF & Email

Leave a Comment

More News