ജോര്‍ജ് ചാണ്ടി (84) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹ്യൂസ്റ്റണ്‍: റാന്നി മുണ്ടിയന്തറ മുഞ്ഞനാട്ട് വീട്ടിൽ ജോർജ് ചാണ്ടി (ജോർജ്കുട്ടി – 84) ഹ്യൂസ്റ്റണിൽ നിര്യാതനായി.

ഭാര്യ: അന്നമ്മ ജോർജ് (ലിസി).

മക്കൾ: ജിബു, ജിജി, ജിൻസി, ജിഷി (എല്ലാവരും ഹ്യൂസ്റ്റണിൽ).

മരുമക്കൾ: ഷീബ, മോൻസി കുര്യാക്കോസ്, ജോമോൻ, പ്രിൻസ്.

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News