തിരുവനന്തപുരം: മാലിദ്വീപ് എയർലൈൻസ് ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലെ ഹനിമാധൂ ദ്വീപിലേക്കുള്ള സർവീസ് പുനരാരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2.55ന് എത്തുകയും 3:55ന് പുറപ്പെടുകയും ചെയ്യുന്ന വിമാനം തിരുവനന്തപുരത്ത് നിന്ന് മാലിദ്വീപിലേക്കുള്ള രണ്ടാമത്തെ സർവീസാണ്. മാലിദ്വീപിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാലിദ്വീപ് എയർലൈൻസ് നടത്തുന്നുണ്ട്.
More News
-
രാശിഫലം (31-03-2026 ചൊവ്വ)
ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. നല്ല ആത്മവിശ്വാസം നിറഞ്ഞ ദിനം. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടക്കും. ഉറച്ച തീരുമാനങ്ങളാൽ... -
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നു: രാഹുൽ ഗാന്ധി
പത്തനംതിട്ട: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ച കേരള സന്ദർശന വേളയിൽ ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി മൗനം... -
അമേരിക്കൻ വിമാനങ്ങൾക്ക് സ്പെയിൻ വ്യോമാതിർത്തി അടച്ചു
ഇറാനുമായി ബന്ധപ്പെട്ട സൈനിക പ്രവർത്തനങ്ങൾക്കായി യുഎസ് വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയും സൈനിക താവളങ്ങളും ഉപയോഗിക്കുന്നതിൽ നിന്ന് സ്പെയിൻ പൂർണ്ണമായും വിലക്കി. യുദ്ധം...
