ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തില്‍ രക്തദാനം നടത്തി

പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ ആസ്ഥാനത്ത് ഫിറോസ് എഫ് റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി. മധുര വിതരണം നടന്നു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. സമര പോരാളികളെ സന്ദർശിക്കലും ജില്ലയിൽ സംഘടിപ്പിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News