സിജോ വടക്കന്റെ മാതാവ് വടക്കൻ ഇട്ടീര ഭാര്യ ബേബി (82) അന്തരിച്ചു

ഓസ്റ്റിൻ/തൃശ്ശൂര്‍: മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82), ഇന്ന് (ജൂൺ 11) രാവിലെ അന്തരിച്ചു.

വിടവാങ്ങൽ ശുശ്രൂഷ മാളയിലെ സ്വവസതിയിൽ നിന്നും ബുധനാഴ്ച ( 06/12/2024) നാല് മണിക്ക് ആരംഭിക്കും. തുടർന്ന് സംസ്കാരം മാള സെന്റ് സ്റ്റിനിസ്ലാവോസ്‌ ഫെറോന ദേവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്.

മക്കൾ : ലൈല ടോമി (റിട്ട. കെ വി ടീച്ചർ, ബാംഗ്ലൂർ), ഫാ. ജോളി വടക്കൻ (വികാരി, ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി), റൂബി ജോഷി (റിട്ട. ടീച്ചർ, ഡോൺ ബോസ്കോ, മണ്ണുത്തി), സിജോ വടക്കൻ (സിഇഒ, ട്രിനിറ്റി ടെക്സസ് ഗ്രൂപ്പ്, ഓസ്റ്റിൻ, ടെക്സസ്, യു എസ് എ), സിജി ബാബു (ടീച്ചർ, ക്രൈസ്റ്റ് അക്കാഡമി ബാംഗ്ലൂർ), ഫാ. ലിജോ വടക്കൻ (SBD, റെക്ടർ, ഗുമ്പെല്ല സലേഷ്യൻസ് ഓഫ് ഡോൺ ബോസ്കോ, എത്യോപ്യ), ലിജി സജീവ് (ഓസ്ട്രേലിയ)

കൂടുതൽ വിവരങ്ങൾക്ക്: സിജോ വടക്കൻ (ഓസ്റ്റിൻ ) 512 740 2262

 

Leave a Comment

More News