മലപ്പുറം: ഇസ്ലാമോഫോബിയ: വംശീയ വെറുപ്പിന്റെ യുക്തികളും പ്രതിരോധത്തിൻ്റെ വഴികളും എന്ന തലകെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു.മലപ്പുറം മലബാർ ഹൗസിൽ നടന്ന ശില്പശാലയിൽ സജീദ് ഖാലിദ്, വാഹിദ് ചുള്ളിപ്പാറ, ഡോ. സാദിഖ്. പി. കെ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.. ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ. കെ.പി അധ്യക്ഷത വഹിച്ചു..ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ. കെ. എൻ സ്വാഗതവും സാബിക് വെട്ടം സമാപനവും നിർവഹിച്ചു
More News
-
കഠിനാധ്വാനവും സമർപ്പണവും കൊണ്ട് ചരിത്രം സൃഷ്ടിച്ച് കൊറഗ സമുദായത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടര്‍ കെ സ്നേഹ
ഉഡുപ്പി: കൊറഗ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടറായി കർണാടകയിലെ കെ. സ്നേഹ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിലൊന്നായി... -
ഹിജാബ് കേസിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ എഫ്ഐആറിന് അപേക്ഷ നൽകി
റാഞ്ചി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാഞ്ചി ജില്ലയിലെ സാമൂഹിക പ്രവർത്തക മുർതുജ ആലം... -
ഹിമാചൽ പ്രദേശിലെ ദുരന്തത്തിൽ കാണാതായ 28 പേരെ ആറ് മാസത്തിന് ശേഷം മരിച്ചതായി പ്രഖ്യാപിച്ചു; കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകും
മാണ്ഡി: ജൂണിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ ഉണ്ടായ വിനാശകരമായ ദുരന്തത്തിന് ആറ് മാസത്തിന് ശേഷം, ദുരന്തത്തിൽ കാണാതായ 29 പേരിൽ...
