പി പി ബേബി ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്: പി പി ബേബി ന്യൂയോർക്കിൽ അന്തരിച്ചു. തൃശൂർ പേരാമംഗലം കുടുംബാംഗവും, പരേതനായ ഇവാഞ്ചലിസ്റ്റ് പി പി ജോബിന്റെ സഹോദരനും, യോങ്കേഴ്സ് ഇന്റർനാഷണൽ ചർച്ച് ഓഫ് ഗോഡ് സജീവ അംഗവുമാണ്.

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ ഭാര്യാ സഹോദരി ഭർത്താവാവ് പരേതൻ.

ഭാര്യ: അച്ചാമ്മ ബേബി, (ലില്ലിക്കുട്ടി)

മക്കൾ: ലിബ്സി, ലിബി ബേബി (ലൂക്ക് മാലക്കായ്), വർഗീസ് ബേബി (റോയ്).

മരുമക്കൾ: ബെജോർൺ, ഷെനെല്ലെ.

കൊച്ചുമക്കൾ: ലൈല, അലന.

പൊതുദർശനം : ഞായർ ജൂലൈ 21, 2024 സമയം വൈകീട്ട് 5 -9

സ്ഥലം :ഫ്ലിൻ മെമ്മോറിയൽ ഹോം – സെൻട്രൽ പാർക്ക് അവന്യൂ, 652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക്

സംസ്കാര ശുശ്രുഷ: തിങ്കൾ, ജൂലൈ 22, 2024 8:30 am

സ്ഥലം ഫ്ലിൻ മെമ്മോറിയൽ ഹോം – സെൻട്രൽ പാർക്ക് അവന്യൂ, 1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക്

തുടർന്ന് ശവസംസ്കാരം രാവിലെ 11 നു മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ
50 ജാക്‌സൺ അവന്യൂ (ജാക്‌സൺ ഏവ്, സോ മിൽ റിവർ റോഡ്)
ഹേസ്റ്റിംഗ്സ്-ഓൺ-ഹഡ്സൺ, NY

Leave a Comment

More News