ഡാലസ് :പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ .ഫാ.തോമസിന്റെ ഭാര്യ ശ്രീമതി എലിസബത്ത് തോമസ് (83) ഡാലസിൽ അന്തരിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡണ്ടും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിൻ്റെ ഭാര്യ മാതാവാണ് പരേത. പരേതരായ ഉമ്മൻ തോമസ്, ഏലിയാമ്മ ഉമ്മൻ എന്നിവരാണ് മാതാപിതാക്കൾമക്കൾ; ഷേർളി ബോബൻ കൊടുവത്ത്, ഷാജി തോമസ്, ഷീല ജൂബി; മരുമക്കൽ:ബോബൻ കൊടുവത്ത്, ഷെറി തോമസ്, ജൂബി മാലിത്തറ കൊച്ചുമക്കൾ ; ബ്ലെസി, ബെൻസി, ബെൻ, സ്വീറ്റി, ജോയൽ, ജൂന, ക്രിസ്.
പൊതുദർശനം :09/10/24 ചൊവ്വാഴ്ച, 09/10/24 6 മുതൽ 9 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച് 5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX ശവസംസ്‌കാര ശുശ്രൂഷ :09/11/24 ബുധനാഴ്‌ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ തുടർന്നു് സണ്ണിവെയ്ൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്കു ബോബൻ കൊടുവത് :214 929 2292
live Telecast:provisiontv.in
