അബ്ദുൾ പുന്നയൂർക്കുളത്തിന് ലാനയുടെ ആദരം

2024 നവംബർ1-3 ന് ന്യൂയോർക്കിൽ നടന്ന ലിറ്ററററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവത്തിൽ വച്ചു, മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്‍കിയ ലാനയുടെ മുൻ സെക്രട്ടറി
അബ്ദുൾ പുന്നയൂർക്കുളത്തിനെ പ്രശസ്‌ത എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ പ്രശസ്തി ഫലകം നല്‍കി ആദരിച്ചു.

Leave a Comment

More News