2024 നവംബർ1-3 ന് ന്യൂയോർക്കിൽ നടന്ന ലിറ്ററററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവത്തിൽ വച്ചു, മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ലാനയുടെ മുൻ സെക്രട്ടറി
അബ്ദുൾ പുന്നയൂർക്കുളത്തിനെ പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ്കുമാർ പ്രശസ്തി ഫലകം നല്കി ആദരിച്ചു.
More News
-
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ
മലപ്പുറം: നീതിക്ക് കരുത്താവുക സ്ത്രീ മുന്നേറ്റത്തിൽ അണിചേരുക എന്ന ശീർഷകത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് മെമ്പർഷിപ്പ് കാമ്പയിൻ ജില്ലയിൽ തുടക്കമായി. ഇന്ത്യൻ... -
എസ് വൈ എസ് മാനവസഞ്ചാരം: സംസ്ഥാന സാരഥികൾക്ക് മർകസിൽ സ്വീകരണം നൽകി
കോഴിക്കോട് : പ്ലാറ്റിനം ഇയറിന്റെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നൽകിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികൾക്ക്... -
കുട്ടികളെ അറിയാം സിജി അസ്സസ്മെന്റ് ക്യാമ്പിലൂടെ
സെന്റർ ഫോർ ഇൻഫർമേഷൻ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ, സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്ടമെന്റ് നേതൃത്വത്തിൽ അസ്സെസ്സ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു....