കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കലാരംഗത്തെ ഗവേഷണത്തിന് നൽകുന്ന ജൂനിയർ ഫെലോഷിപ്പിന് കൂടിയാട്ട, നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം സംഗീത അർഹയായി.കൂടിയാട്ടത്തിലെ പൗരാണിക വാചികഭിനയ രീതിയുടെ സവിശേഷതകളെകുറിച്ച് ആദ്യമായാണ് ഈ രീതിയിൽ പഠനം നടക്കുന്നത് എന്നതാണ് ഈ ഗവേഷണത്തെ പ്രസക്തമാക്കുന്നത്.യുവ കൂടിയാട്ട കലാകാരികളിൽ ശ്രദ്ദേയയായ സംഗീത ക്രിയാ നാട്യശാല എന്ന കൂടിയാട്ട കളരിയുടെ കാര്യദർശി കൂടിയാണ്.
More News
-
കെഎൽഎം ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു
ദുബായ്: ഡച്ച് എയർലൈൻ KLM യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും (UAE) മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. സുരക്ഷാ... -
അതിവേഗ റെയിൽ: പൊതുജനാഭിപ്രായം തേടുന്നതിനായി ഇ. ശ്രീധരന് ഫെബ്രുവരി 15 മുതല്‍ യോഗങ്ങള്‍ ആരംഭിക്കും
മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി മെട്രോമാൻ ഇ. ശ്രീധരൻ ഈ മാസം 15 മുതൽ ജില്ലകളിൽ യോഗങ്ങൾ... -
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; മുന്‍ നിശ്ചയിച്ച പ്രകാരം അത് നടക്കും: വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, പരിപാടിയിൽ മാറ്റമില്ലെന്നും ചടങ്ങ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു....
