കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് കലാരംഗത്തെ ഗവേഷണത്തിന് നൽകുന്ന ജൂനിയർ ഫെലോഷിപ്പിന് കൂടിയാട്ട, നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം സംഗീത അർഹയായി.കൂടിയാട്ടത്തിലെ പൗരാണിക വാചികഭിനയ രീതിയുടെ സവിശേഷതകളെകുറിച്ച് ആദ്യമായാണ് ഈ രീതിയിൽ പഠനം നടക്കുന്നത് എന്നതാണ് ഈ ഗവേഷണത്തെ പ്രസക്തമാക്കുന്നത്.യുവ കൂടിയാട്ട കലാകാരികളിൽ ശ്രദ്ദേയയായ സംഗീത ക്രിയാ നാട്യശാല എന്ന കൂടിയാട്ട കളരിയുടെ കാര്യദർശി കൂടിയാണ്.
More News
-
ഹിന്ദിയെ പൂർണമായി മാറ്റിനിർത്താനാകില്ല; നവോദയ വിദ്യാലയ വിഷയത്തിൽ തമിഴ്നാടിനോട് സുപ്രീം കോടതി
ന്യൂഡൽഹി: തമിഴ്നാട്ടിൽ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിനോട് നിർണായക പരാമർശങ്ങളുമായി സുപ്രീം കോടതി. നവോദയ വിദ്യാലയങ്ങൾക്കായി... -
സൗദി–ഹൂത്തി സംഘർഷം രൂക്ഷം; ‘മക്ക പ്രതിരോധ കരാറിന്റെ’ കൂട്ടായ പ്രതിരോധ വാഗ്ദാനം വീണ്ടും ചർച്ചയിൽ
റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിനിടെ, സൗദി അറേബ്യയും യെമനിലെ ഹൂത്തി വിഭാഗവും തമ്മിലുള്ള... -
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവ്; ശിക്ഷയിൽ ഇളവിന് അർഹതയില്ലെന്ന് കോടതി
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷത്തെ തടവുശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി....
