നെടുമ്പന: നവജീവൻ അഭയ കേന്ദ്രത്തിൽ ഇഫ്താർ സംഗമം നടത്തി. ഇഫ്താറിൽ കുണ്ടറ നിയോജക മണ്ഡലം MLA വിഷ്ണുനാഥ് മുഖ്യതിഥിയായി. യോഗത്തിൽ നവജീവൻ അഭയകേന്ദ്രം മാനേജർ ഷെരീഫ് ടി.എം അദ്ധ്യക്ഷത വഹിച്ചു. റമദാൻ സന്ദേശം മുഹമ്മദ് യാസർ നടത്തി. ഫൈസൽ കുളപ്പാടം, സലിം കുരീപ്പള്ളി, എ.എൽ നിസാമുദീൻ സ്വാമിനി ജ്ഞാന വിജയാനന്ദ, നെടുമ്പന ഗാന്ധി ഭവൻ ഡയറക്ടർ ശ്രീമതി പ്രസന്ന രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
More News
-
വോട്ടർ പട്ടികയിൽ നിന്നും കാൽ ലക്ഷം പേർ പുറത്താവുന്നത് ഗൗരവതരം: കെ. ആനന്ദകുമാർ.
തീവ്ര വോട്ടർ പട്ടിക പുതുക്കലിൽ കാൽ ലക്ഷത്തോളം ആളുകൾക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാദ്ധ്യത, പൊതുപ്രവർത്തകരും സമൂഹവും അതീവ ഗൗരവപൂർവം കാണണമെന്ന് കേരളാ... -
ഐപിഎൽ ലേലത്തിന് മുമ്പ് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച SMAT 2025 ലെ വെങ്കിടേഷ് അയ്യരുടെ തകർപ്പൻ ഇന്നിംഗ്സ്
ഐപിഎൽ 2026 ലേലം അബുദാബിയിൽ നടക്കാനിരിക്കുന്ന ദിവസം, വെങ്കിടേഷ് അയ്യരെ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹം ഇന്ത്യയിൽ തന്റെ ബാറ്റ് ഉപയോഗിച്ച് ഒരു... -
ഇന്ത്യ vs സൗത്ത് ആഫ്രിക്ക: അക്സർ പട്ടേലിനെ ടീമിൽ നിന്ന് ഒഴിവാക്കി, പുതിയ യുവതാരം സ്ഥാനം പിടിച്ചു
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര നടക്കുകയാണ്. മൂന്നാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലാണ്....
