സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

യാത്രയയപ്പ് സംഗമം കെ.എസ്.ടി.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്യുന്നു

മങ്കട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മങ്കട സബ് ജില്ലാ കമ്മിറ്റി സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയപ്പ് നൽകി. കെ.എസ്.ടി.എം മലപ്പുറം ജില്ലാ പ്രസിഡന്റ് ജാബിർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു. മങ്കട സബ്ജില്ലാ സെക്രട്ടറി വി.പി ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ നിസാർ, കെ.വി നദീർ, അബ്ദുല്ല ഷഹറത്ത്, അബ്ബാസ് മാമ്പ്ര, നഷീദ, അബ്ബാസ് കൂട്ടിൽ, അമീന എന്നിവർ സംസാരിച്ചു.

Leave a Comment

More News