കോട്ടയം: മണര്‍കാട് തെങ്ങുംതുരുത്തേല്‍ ടി.സി. ജേക്കബ് (മോന്-82) ജര്‍മനിയില്‍ അന്തരിച്ചു. മൂവാറ്റുപുഴ മുന്‍ രൂപതാഅദ്ധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലിത്തായുടെ സഹോദരി ഭര്‍ത്താവാണ്.
സംസ്കാരം പിന്നീട് ജര്‍മ്മനിയില്‍.
ഭാര്യ: വത്സമ്മ,
മക്കള്‍: ജെസി, ജെയ്സി.
മരുമക്കള്‍: സാറ, സെബാസ്റ്റ്യന്‍
