അന്നമ്മ തോമസ് (82) നിര്യാതയായി

റോക്ക്‌ലാന്റ് കൗണ്ടി (ന്യൂയോര്‍ക്ക്) : അന്നമ്മ തോമസ് (82) ഇന്ന് (August 10, ഞായറാഴ്ച) രാവിലെ, ബർഡോണിയിൽ ഉള്ള സ്വഭാവനത്തിൽ വച്ച് നിര്യാതയായി.

അമേരിക്കയിലെ ആദ്യകാല മലയാളി എന്ന നിലയിൽ സി. എസ്. ഐ കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു കെ. തോമസിന്റെ പത്നിയാണ്.

മറ്റു വിവരങ്ങൾ പിന്നാലെ.

Leave a Comment

More News