ഡാലസ് വൈ എം ഇ എഫ് മ്യൂസിക്കൽ ഈവനിംഗ് ഓഗസ്റ്റ് 17നു

കാരോൾട്ടൻ( ഡാളസ്): വൈ എം ഇ എഫ് ഡാലസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് ഞായറാഴ്ച ആറുമണിക്കു  ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116  old Denton റോഡ് കാരോൾട്ടൻ )ആറുമണിക്കാണ് പരിപാടി ആരംഭിക്കുന്നത്

ആഗോള ക്രൈസ്തവ സഭയുടെ 2000 വർഷത്തെ കുതിപ്പും കിതപ്പും സഭ ലോകത്തിൽ നിന്ന് പോകാൻ സമയമായി എന്ന വിഷയത്തെ ആസ്പദമാക്കി  വേദ പണ്ഡിതൻ  വർഗീസ് കുര്യൻ സന്ദേശം നൽകും .

മ്യൂസിക്കൽ ഈവനിംഗ് സംഗീതസാന്ദ്രമാക്കാൻ  സുപ്രസിദ്ധ ഗായകരായ മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം അണിനിരക്കുമെന്നും , പ്രവേശനം സൗജന്യമായ പരിപാടി ആസ്വാദിക്കുവാൻ എല്ലാവരും പ്രാർത്ഥനയോടെ കടന്നുവരണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക് വൈ എം ഇ,ഡാളസ്  ലിൻസൺ  എബ്രഹാം സുബിൻ എബ്രഹാം

Leave a Comment

More News