ചിക്കാഗോ: വേലുപിള്ള (81) ചിക്കാഗോയില്‍ നിര്യാതനായി.
ഭാര്യ: ഓമന പിള്ള
മക്കള്‍: അനിത, അമ്പിളി, അര്‍ച്ചന, അഭിലാഷ്
മരുമക്കള്‍: മോഹനന്‍ പിള്ള, ചന്ദ്രശേഖര പിള്ള, രഞ്ജിത് പിള്ള രേശ്മ പിള്ള
സഹോദരങ്ങള്‍: മാധവന്‍പിള്ള, ചന്ദ്രന്‍പിള്ള, പൊന്നമ്മ പിള്ള, സുമ മിറ്റല്‍, അമ്മിണി നാഥ്, മണിയമ്മ.
പൊതുദര്‍ശനം: ആഗസ്റ്റ് 27-ാം തീയതി ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെ. തുടര്‍ന്ന് ശവസംസ്കാര ചടങ്ങുകള്‍ ബാര്‍ട്ട്ലറ്റിലുള്ള കണ്‍ട്രി സൈഡ് ഫ്യൂണറല്‍ ഹോമില്‍ (950 S. Bartlett Road, Bartlett, IL 60103)) വെച്ച് നടത്തുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചന്ദ്രന്‍പിള്ള 847 220 0017)
