സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു

സ്കോട്ലന്റ്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ലന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു. 2020-2025 കാലയളവില്‍ പ്രസിദ്ധികരിച്ച നോവല്‍, കഥ, കവിത, യാതാ വിവരണങ്ങളുടെ രണ്ട കോപ്പികള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബര്‍ 2025.

ഡി.സി.ബുക്ക്സ്‌ പ്രസിദ്ധികരിച്ച ര്രീമതി മേരി അലക്സി (മണിയ) ന്റെ “എന്റെ കാവ്യ രാമ രചനകള്‍” എന്ന കവിത സമാഹാരമാണ്‌ 2023 2024 – ലെ എല്‍.എം.സി പുരസ്‌കാരത്തിന്‌ ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തത്‌. 2024-ല്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച്‌ നടന്ന ഓണ പരിപാടിയില്‍ ഫലകവും ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുകയുണായി.

കേരളത്തിലുള്ളവര്‍ കൃതികള്‍ അയക്കേണ്ട വിലാസം:
MRS. KALA RAJAN, PRETHEEKSHA HOUSE, PEROORKARAZHMA, CHARUMOOD PO, ALAPPUZHA DIST, KERALA. PIN- 690505.

ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ അയക്കേണ്ടത്‌. SHRI. SASI CHERAI, 113 OAKFIELD ROAD, LONDON E61LN. ENGLAND.

സണ്ണി പത്തനംതിട്ട,
പ്രസിഡന്റ്‌, എല്‍.എം.സി
Email: londonmcS5@yahoo.co.uk

Leave a Comment

More News