പി.വി തോമസ് ഡാളസിൽ നിര്യാതനായി

ഡാളസ്: പുനലൂർ പള്ളിച്ചെറയിൽ വീട്ടിൽ പി വി തോമസ് (ബേബി – 87 ) ഡാളസില്‍ നിര്യാതനായി.

1972-ൽ ഡാളസിലേക്ക് കുടിയേറിയ ആദ്യ കാല മലയാളിയും, മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപകാംഗവുമായിരുന്നു പരേതൻ.

ഭാര്യ: പരേതയായ ഏലിയാമ്മ (കുഞ്ഞൂഞ്ഞമ്മ, അയിരൂർ പീടികയിൽ കുടുംബാംഗം).

മക്കൾ: എബി തോമസ്, ജിജി ജേക്കബ് (ഇരുവരും ഡാളസിൽ).

മരുമകൾ : ബെറ്റി തോമസ്

കൊച്ചുമക്കൾ: സാക്കറി, ലോറൻ, അലക്സ് , ബ്രാൻഡൻ.

പൊതുദർശനം സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്കും, സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ 28 ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടര മണിക്കും മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിൽ വെച്ചു നടത്തപ്പെടും (11550 Luna Road, Farmers Branch TX 75234). തുടർന്ന് 4:30ന് കോപ്പേൽ റോളിംഗ് ഓക്‌സ്‌ സെമിത്തേരിയിൽ സംസ്കാരവും നടക്കും (Rolling Oaks Memorial center, 400 Freeport Parkway, Coppell, TX 75019).

Leave a Comment

More News