മന്ത്ര ഹോളിഡേ പാർട്ടി നവംബർ 22നു

മന്ത്ര ഹോളിഡേ പാർട്ടി നവംബർ 22നു വൈകിട്ടു ന്യൂയോർക്കിലെ ഓറഞ്ച്‌ ബർഗിലുള്ള സിറ്റാർ പാലസിൽ വച്ച് നടക്കും. മന്ത്ര കുടുംബാംഗങ്ങൾ എല്ലാ വര്‍ഷവും ഒത്തു ചേർന്ന് ആഘോഷിക്കുന്ന ഹോളിഡേ പാർട്ടി നോർത്ത് അമേരിക്കയിലേ വിവിധ മന്ത്ര പ്രദേശിക ഗ്രൂപ്പുകൾ ആണു ആസൂത്രണം ചെയ്യുന്നത്.

വിവിധ വിനോദ പരിപാടികൾ ഉൾപ്പടെ നിറപകിട്ടാർന്ന പ്രസ്തുത ആഘോഷ പരിപാടിയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്ന തായി ഇവന്റ് കോ-ഓര്‍ഡിനേറ്റർമാരായ സ്മിത ഹരിദാസ്, ധന്യ ദീപു, പ്രവീണ മേനോൻ, ദീപ രാജേഷ് എന്നിവർ അറിയിച്ചു..

Leave a Comment

More News