ഏലിയമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു

ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ ശ്രീ. സി. എം ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87 വയസ്സ്) ഡാളസ്, ടെക്‌സാസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.

മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്).

മരുമക്കൾ: മിനി സണ്ണി ( തുമ്പമൺ) യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി) ഡാളസ്.

കൊച്ചുമക്കൾ: അനീഷ, അഖിൽ (ഹൈയ്സ്സൽ) ഷെറിൻ, ജിബു (അഡ്രിയേൽ). പോൾ, ലില്ലി. ജോയൽ, ഏപ്രിൽ ജോഷ്വ.

മെമ്മോറിയൽ സർവീസ് ഡിസംബർ 18 വൈകിട്ട് 6.30 മുതൽ 9.00 വരെ ഷാരോൺ ഫെലോഷിപ് ചർച്ച് (940 Barnes Bridge Rd, Mesquite TX 75150).

സംസ്ക്കാര ശുശ്രൂഷ ഡിസംബർ 19 രാവിലെ 9 നു ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30 നു ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം& മെമ്മോറിയൽ ഗാർഡൻ( 500 US – 80, Sunnyvale TX 75182.)

കൂടുതൽ വിവരങ്ങൾക്ക്:
യോഹന്നാൻ ലുക്കോസ് : 214 755 1026
സാമുവൽ പനവേലി : 214 435 0124

Leave a Comment

More News